CINEMA
തൊപ്പിക്കുള്ളിലെ സസ്പെന്‍സ് പുറത്ത്; ‘മരണമാസ്സ്’ ആയി േബസിൽ

തൊപ്പിക്കുള്ളിലെ സസ്പെന്‍സ് പുറത്ത്; ‘മരണമാസ്സ്’ ആയി േബസിൽ
ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നതെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്. കുറച്ചുദിവസങ്ങളായി എത്തുന്ന പരിപാടികളിലെല്ലാം തൊപ്പി ധരിച്ചാണ് ബേസില്‍ എത്തിയിരുന്നത്. തൊപ്പി ഊരാന്‍ ആവശ്യപ്പെട്ടെങ്കിലും ബേസില്‍ ഊരാന്‍ തയാറായിരുന്നില്ല. കാണിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മുടിയെന്നാണ് താരം മറുപടി നല്‍കിയിരുന്നത്. ‘മരണമാസ്സി’ന്‍റെ പോസ്റ്റര്‍ വന്നതോട് കൂടി ബേസിലിന്‍റെ തലയുടെ സസ്പെന്‍സും പുറത്തുവന്നു.
Source link