INDIA

ഇന്ന് പുൽവാമ ദിനം; രക്തസാക്ഷിത്വത്തിന് 6 വയസ്സ്

ഇന്ന് പുൽവാമ ദിനം; രക്തസാക്ഷിത്വത്തിന് 6 വയസ്സ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | CRPF | Pulwama attack | Pulwama Day | Pulwama Martyrs | CRPF | Pulwama 2019 – Pulwama Attack Anniversary: Remembering the 40 CRPF Martyrs ​| India News, Malayalam News | Manorama Online | Manorama News

ഇന്ന് പുൽവാമ ദിനം; രക്തസാക്ഷിത്വത്തിന് 6 വയസ്സ്

മനോരമ ലേഖകൻ

Published: February 14 , 2025 05:13 AM IST

1 minute Read

പുൽവാമയിലെ ഭീകരാക്രമണത്തിനുശേഷം (ഫയൽചിത്രം)

ന്യൂഡൽഹി ∙ കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് 6 വയസ്സ്. 2019 ൽ ഇതേ ദിവസമാണ് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്. അവധി കഴിഞ്ഞു നാട്ടിൽനിന്നു മടങ്ങിയ സൈനികർ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോഴായിരുന്നു ഭീകരാക്രമണം.

പാക്കിസ്ഥാൻ ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ആയിരുന്നു. ആക്രമണത്തിനു പിന്നിൽ. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സേനാംഗങ്ങൾക്കായി ഇന്നു ഡൽഹിയിലുൾപ്പെടെ വിവിധയിടങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. പുൽവാമയിലെ സ്മാരകത്തിൽ സിആർപിഎഫ് പ്രണാമമർപ്പിക്കും.

English Summary:
Pulwama Attack Anniversary: Remembering the 40 CRPF Martyrs

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 7mookavhg9cs7acc5o8piq7u23 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-pulwamaattack mo-news-national-states-jammukashmir mo-defense-crpf


Source link

Related Articles

Back to top button