LIVE മോദി – ട്രംപ് കൂടിക്കാഴ്ച ആരംഭിച്ചു; പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും

പ്രധാനമന്ത്രി നരേന്ദ്ര മോദി – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച – Prime minister Narendra Modi hold talks with US president Donald Trump | Malayala Manorama Online News
LIVE
മോദി – ട്രംപ് കൂടിക്കാഴ്ച ആരംഭിച്ചു; പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും
മനോരമ ലേഖകൻ
Published: February 14 , 2025 03:33 AM IST
Updated: February 14, 2025 03:52 AM IST
1 minute Read
പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നു. (Photo by Jim WATSON / AFP)
വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച ആരംഭിച്ചു. വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ട്. ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നു. (Photo by Jim WATSON / AFP)
പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നു. (Photo by Jim WATSON / AFP)
പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നു. (Photo by Jim WATSON / AFP)
English Summary:
Narendra Modi: Prime minister Narendra Modi hold talks with US president Donald Trump in White House
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1uthtfmlr6invb5ijsn4ig3qkk mo-news-world-countries-unitedstates mo-politics-leaders-narendramodi mo-politics-leaders-internationalleaders-donaldtrump
Source link