മണലാരണ്യത്തിലേക്ക് ഭാഗ്യം തേടിപ്പോയ അസംഖ്യം പേരുടെ കഥകളിലൊന്ന് തന്നെയാണ് കെ. മുരളീധരന്റേയും. എന്നാല്‍ ഗള്‍ഫില്‍ ഒരു അക്കൗണ്ടന്റായി മാത്രം ജോലി തുടങ്ങി രാജ്യാന്തരതലത്തിൽ വളർന്ന ബിസിനസുകാരനായി മാറി എന്നതാണ് അദ്ദേഹത്തിന്റെ കഥയെ വ്യത്യസ്തമാക്കുന്നത്.1976ല്‍ അക്കൗണ്ടന്റായി ജോലി തുടങ്ങിയ മുരളീധരന്റെ ബിസിനസ് സാമ്രാജ്യം ഇന്ന് മലയാളിയുടെ സുപരിചിത ക്ഷീര ബ്രാന്‍ഡായ മുരള്യ ഡയറിയില്‍ എത്തി നില്‍ക്കുന്നു. അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്എഫ്‌സി ഗ്രൂപ്പെന്ന വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ഇന്ന് കെ.മുരളീധരന്‍.
Source link
Exclusive Video വെറും അക്കൗണ്ടന്റായി തുടങ്ങി, ആഗോള ബിസിനസുകാരനായി: മുരള്യയുടെ സാരഥി മാറിയതിങ്ങനെ!
