CINEMA

‘ഫെയ്സ്ബുക് പോസ്റ്റിന് മറുപടി പറയേണ്ടതില്ല, സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ തീരുമാനം’

‘ഫെയ്സ്ബുക് പോസ്റ്റിന് മറുപടി പറയേണ്ടതില്ല, സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ തീരുമാനം’
ബി.രാകേഷിന്റെ വാക്കുകൾ: “സുരേഷ് കുമാർ പറഞ്ഞത് ഞങ്ങളെല്ലാം കൂട്ടായി എടുത്ത തീരുമാനമാണ്. അത് മാധ്യമങ്ങളുടെ മുന്നിലാണ് സുരേഷ് കുമാർ സാർ പറഞ്ഞത്.  പിന്നെ അദ്ദേഹം തനിയെ എടുത്ത തീരുമാനമാണോ എന്ന സംശയം വേണ്ട. അവിടെ ഞങ്ങളെല്ലാം ഉണ്ടായിരുന്നു, മറ്റു പല സംഘടനകളുടെയും ആളുകൾ ഉണ്ടായിരുന്നു, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി ആയ ഞാൻ, തിയറ്റർ സംഘടനയുടെ ആളായ വിജയകുമാർ, ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയ ലിസ്റ്റിൻ സ്റ്റീഫൻ, ഡയറക്ടേഴ്സ് യൂണിയൻ സെക്രട്ടറി, ഫെഫ്കയുടെ മറ്റു അംഗങ്ങൾ, ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ തുടങ്ങിയവർ എല്ലാവരും മീറ്റിങ്ങിൽ ഉണ്ടായിരുന്നു. 


Source link

Related Articles

Back to top button