CINEMA

‘എല്ലാം ഓക്കെ അല്ലേ അണ്ണാ’; ആന്റണിക്കു പിന്തുണയുമായി പൃഥ്വിയും ഉണ്ണി മുകുന്ദനും

‘എല്ലാം ഓക്കെ അല്ലേ അണ്ണാ’; ആന്റണിക്കു പിന്തുണയുമായി പൃഥ്വിയും ഉണ്ണി മുകുന്ദനും
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തുവന്നത്. ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാർ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.


Source link

Related Articles

Back to top button