CINEMA

വാലന്‍റൈൻസ് ദിനത്തിൽ പ്രണയം അസ്ഥിക്ക് പിടിക്കും; ‘പൈങ്കിളി’ തിയറ്ററുകളിലേക്ക്

വാലന്‍റൈൻസ് ദിനത്തിൽ പ്രണയം അസ്ഥിക്ക് പിടിക്കും; ‘പൈങ്കിളി’ തിയറ്ററുകളിലേക്ക്
തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്നാണ് സൂചന. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് പ്രേക്ഷകരിൽ പ്രണയത്തിന്റെ ഹാർട്ട് അറ്റാക്ക് തീർക്കുമോ ചിത്രം എന്നാണ് ഏവരും കാത്തിരിക്കുന്നത്. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാൻ എ. മൻ’, ‘രോമാഞ്ചം’, ‘നെയ്മർ’, ‘ചാവേർ’ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്. 


Source link

Related Articles

Back to top button