CINEMA

‌‘ബേസിലൊക്കെ അല്ലുവിനെ കണ്ട് പഠിക്കണം’; അബദ്ധത്തിൽ നിന്നും ബുദ്ധിപരമായി രക്ഷപ്പെട്ട് താരം: വിഡിയോ

‌‘ബേസിലൊക്കെ അല്ലുവിനെ കണ്ട് പഠിക്കണം’; അബദ്ധത്തിൽ നിന്നും ബുദ്ധിപരമായി രക്ഷപ്പെട്ട് താരം: വിഡിയോ
‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിലാണ് പെൺകുട്ടിയെ വേദിയിലേക്കു സ്വീകരിക്കുന്നതിനായി അല്ലു അർജുൻ കൈ നീട്ടിയത്. എന്നാൽ പെൺകുട്ടി അത് കാണാതെ വേദിയിലേക്കു കയറി. താൻ കൈ നീട്ടിയതു പെൺകുട്ടി കണ്ടില്ലെന്ന് അറിഞ്ഞ അല്ലു അർജുൻ ക്ഷമയോടെ കുറച്ച് നേരം കാത്തുനിന്നു. അപ്പോഴാണ് പെൺകുട്ടിയിക്കും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ സന്തോഷത്തോടെ പെൺകുട്ടി ആ ഹസ്തദാനം സ്വീകരിക്കുകയായിരുന്നു.

Source link

Related Articles

Back to top button