INDIA

ബന്ദിപ്പൂരിനടുത്തുള്ള കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ബന്ദിപ്പൂരിനടുത്തുള്ള കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു – A young man was killed by a wild elephant in a Karnataka – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

ബന്ദിപ്പൂരിനടുത്തുള്ള കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഓൺലൈൻ പ്രതിനിധി

Published: February 13 , 2025 02:11 PM IST

Updated: February 13, 2025 02:42 PM IST

1 minute Read

അവിനാഷ്

പുൽപള്ളി∙ വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. എച്ച്ഡി കോട്ട സർഗൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിൽ ഇന്നു രാവിലെയാണ് സംഭവം.

ഗദ്ദള്ള സ്വദേശി അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചുകൊന്നത്. വനാതിർത്തിയിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ കൊന്നത്.

English Summary:
Tragedy Strikes Near Bandipur: Young Man Killed by Wild Elephant

2m19a4qa9mlg4maq8nh1fe80h3 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-elephant-attack mo-news-common-wayanadnews


Source link

Related Articles

Back to top button