CINEMA
ഫോബ്‌സിന്റെ ഇന്ത്യയുടെ ‘30 അണ്ടർ 30’ പട്ടികയിൽ ഇടം നേടി അപർണ ബാലമുരളി

ഫോബ്‌സിന്റെ ഇന്ത്യയുടെ ‘30 അണ്ടർ 30’ പട്ടികയിൽ ഇടം നേടി അപർണ ബാലമുരളി
സ്റ്റൈലിഷായി ഒരുങ്ങിയ അപർണയുടെ ചിത്രസഹിതമാണ് ഫോബ്‌സ് ഇന്ത്യ ഈ വാർത്ത സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചത്. ‘അപർണ ബാലമുരളി എന്റർടെയ്ൻമെന്റ് വിഭാഗത്തിലെ വിജയികളിലൊരാളാണ്. ദേശീയ അവാർഡ് ജേതാവായ അപർണ ഇപ്പോൾ അൽപം സരസവും രസകരവുമായ പുതിയ വഴിയിലേക്ക് കടക്കാനൊരുങ്ങുകയാണ്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ഫോബ്‌സ് ഇന്ത്യ ചിത്രം പങ്കുവച്ചത്.
Source link