CINEMA
നായികയാകാൻ തയാറെടുക്കുന്നു; എഴുത്തും വായനയും പഠിച്ച് ‘മൊണാലിസ’; വിഡിയോ

നായികയാകാൻ തയാറെടുക്കുന്നു; എഴുത്തും വായനയും പഠിച്ച് ‘മൊണാലിസ’; വിഡിയോ
സംവിധായകൻ നേരിട്ടാണ് മൊണാലിസയെ പഠിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു വിഡിയോ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ഒരു ചെറിയ മുറിയില്‍ സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഹിന്ദി അക്ഷരങ്ങള്‍ എഴുതി വായിച്ചു പഠിക്കുന്നതാണ് ദൃശ്യങ്ങള്‍. മൊണാലിസയുടെ സഹോദരിയും കൂടെയുണ്ട്. എഴുത്തും വായനയും അറിയാതെ എങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്ന് മൊണാലിസയോട് വിഡിയോയില്‍ സനോജ് ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക മാത്രമാണുള്ളതെന്നും എഴുത്ത് ഇല്ലെന്നും അവള്‍ മറുപടി നല്‍കുന്നു.
Source link