CINEMA
തല്ലു കൊടുത്ത്, കറുത്ത ചായവും പൂശി കഴുതപ്പുറത്ത് ചുറ്റിക്കണം: അലാബാദിയയ്‌ക്കെതിരെ മുകേഷ് ഖന്ന

തല്ലു കൊടുത്ത്, കറുത്ത ചായവും പൂശി കഴുതപ്പുറത്ത് ചുറ്റിക്കണം: അലാബാദിയയ്‌ക്കെതിരെ മുകേഷ് ഖന്ന
‘‘ഗുരുതരമായ കുറ്റകൃത്യമാണിത്. നിസ്സാരമായി കാണരുത്. ഭാവിയിൽ ഇത്തരത്തിലുള്ള അശ്ലീലവും ഉത്തരവാദിത്വരഹിതവുമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ആളുകളെ തടയാൻ ഇവരെപ്പോലെ ഉള്ളവരെ കഠിനമായി ശിക്ഷിക്കണം. ഈ വിഷയത്തില്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അവനെ പിടിച്ച് അടിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ട് മുഖത്ത് കറുത്ത പെയിന്റടിച്ച് കഴുതപ്പുറത്ത് ഇരുത്തി രാജ്യം മുഴുവന്‍ ചുറ്റിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം സ്വാതന്ത്ര്യം നല്‍കിയതാണ് പ്രശ്‌നം.
Source link