CINEMA
മഹാകുംഭമേളയിൽ പുണ്യ സ്നാനം ചെയ്ത് സുരേഷ് കുമാർ; ഭാഗ്യമാണെന്ന് മേനക

മഹാകുംഭമേളയിൽ പുണ്യ സ്നാനം ചെയ്ത് സുരേഷ് കുമാർ; ഭാഗ്യമാണെന്ന് മേനക
മലയാളത്തിൽ നിന്നും ജയസൂര്യ, സംയുക്ത മേനോൻ തുടങ്ങിയവരും കുംഭമേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു ജയസൂര്യ കുംഭമേളയിൽ എത്തിയത്.
Source link