KERALAM

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടുമുതൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാദ്ധ്യത. ഇന്നലെ പ്രധാന നഗരങ്ങളിൽ കോഴിക്കോടാണ് കൂടുതൽ ചൂട് അനുഭവപ്പെട്ടത്- 34 ഡിഗ്രി. കുറവ് മൂന്നാറിൽ- 27ഡിഗ്രി.


Source link

Related Articles

Back to top button