CINEMA
കേട്ടുകേൾവിയില്ലാത്ത കഥകൾ, നട്ടാൽ കുരുക്കാത്ത നുണ എങ്ങനെ എഴുതിവിടുന്നു: സീമ ജി. നായർ

കേട്ടുകേൾവിയില്ലാത്ത കഥകൾ, നട്ടാൽ കുരുക്കാത്ത നുണ എങ്ങനെ എഴുതിവിടുന്നു: സീമ ജി. നായർ
‘‘ഈ കഴിഞ്ഞ ദിവസം എന്റെ ഒരു വിഡിയോ വന്നിരുന്നു. കൊടുങ്ങലൂർ ഒരു പരിപാടിക്കു പോയപ്പോൾ എടുത്തത്. അതിന്റെ താഴെ നല്ലതും, ചീത്തയുമായ കമന്റുകൾ വന്നു. ചീത്ത കമന്റൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല, പക്ഷേ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി അതിവരുടെ കമന്റായിരുന്നു. മരണപ്പെട്ട പ്രശസ്ത നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാൻ എന്നും, അവർക്കു വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ല എന്നും. സത്യത്തിൽ എനിക്കദ്ഭുതം തോന്നി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല, മീനമ്മയ്ക്കു അങ്ങനെ ഒരു ആങ്ങളയുമില്ല.
Source link