CINEMA
‘പപ്പ മരിക്കാന്‍ പോവുകയാണോ? ചോരയില്‍ കുളിച്ച എന്നോട് തൈമൂര്‍ ചോദിച്ചു’

‘പപ്പ മരിക്കാന്‍ പോവുകയാണോ? ചോരയില്‍ കുളിച്ച എന്നോട് തൈമൂര്‍ ചോദിച്ചു’
‘‘അക്രമിയുടെ കുത്തേറ്റ് എന്റെ വസ്ത്രം ചോരയില്‍ കുതിര്‍ന്നിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കാനായി വീടിന് പുറത്ത് വണ്ടി അന്വഷിക്കുകയായിരുന്നു കരീനയും മക്കളും. കരീന ആരെയൊക്കെയോ ഫോണില്‍ വിളിച്ചു. ‘നിങ്ങൾ ഇപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകണം. ഞാൻ സഹോദരിയുടെ വീട്ടിലേക്ക് പോകാം’’ എന്ന് കരീന പറഞ്ഞു.
Source link