CINEMA
‘ദാവീദ്’ ബോക്സിങ് മൽസരം ഫെബ്രുവരി 12ന് കൊച്ചിയിൽ

‘ദാവീദ്’ ബോക്സിങ് മൽസരം ഫെബ്രുവരി 12ന് കൊച്ചിയിൽ
മൂന്നു മിനിറ്റ് വീതമുള്ള മൂന്നു റൗണ്ടുകളുള്ള നാലു ക്വാർട്ടർ ഫൈനലും രണ്ടു സെമി ഫൈനലുമുണ്ടാകും. ‘ദാവീദ് ടൈറ്റിൽ ബെൽറ്റിനു’ വേണ്ടി മൂന്നു മിനിറ്റ് വീതമുള്ള നാല് റൗണ്ടുകളാണ് ഫൈനലിലുണ്ടാകുക.
Source link