കസ്റ്റഡിയിൽ പിതാവ് മരിച്ചു; മൃതദേഹവുമായി പൊലീസ് ഇൻസ്പെക്ടറുടെ പ്രതിഷേധം

കസ്റ്റഡിയിൽ പിതാവ് മരിച്ചു; മൃതദേഹവുമായി പൊലീസ് ഇൻസ്പെക്ടറുടെ പ്രതിഷേധം | കസ്റ്റഡി മരണം | ബെളഗാവി | പ്രതിഷേധം | പൊലീസ് | മനോരമ ഓൺലൈൻ ന്യൂസ് – Father Died in Police Custody: Police Inspector Protests Father’s Custodial Death, Alleges Police Torture in Belagavi | Custody Death | Belagavi | Police | Protest | Malayala Manorama Online News
കസ്റ്റഡിയിൽ പിതാവ് മരിച്ചു; മൃതദേഹവുമായി പൊലീസ് ഇൻസ്പെക്ടറുടെ പ്രതിഷേധം
മനോരമ ലേഖകൻ
Published: February 10 , 2025 09:42 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ബെംഗളൂരു ∙ കസ്റ്റഡിയിൽ മരിച്ച പിതാവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ ഇൻസ്പെക്ടർ പ്രതിഷേധിച്ചു. ബെളഗാവി ഹാരോഗേരി എസ്ഐ മല്ലപ്പ പൂജാരിയുടെ കസ്റ്റഡി പീഡനത്തെ തുടർന്നാണു പിതാവ് മരിച്ചതെന്നാണു വിജയപുര ദേവദുർഗ് പൊലീസ് ഇൻസ്പെക്ടർ അശോക സദാൽഗിയുടെ ആരോപണം.
കൃഷിയിടത്തിൽ ചിലർ കടന്നുകയറി ആക്രമിച്ചതിനെ തുടർന്നു പിതാവ് പൊലീസിനെ വിളിച്ചെങ്കിലും അന്യായമായി അദ്ദേഹത്തെയാണു കസ്റ്റഡിയിലെടുത്തെന്നും അവിടെ വച്ച് ആരോഗ്യം വഷളായെന്നും അശോക കുറ്റപ്പെടുത്തി.
English Summary:
Father Died in Police Custody: Police Inspector Protests Father’s Custodial Death, Alleges Police Torture in Belagavi
mo-crime-police-atrocity 60n35dfd6ltrg6e7o09k6qamgr 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews mo-health-death
Source link