KERALAM
"കേരള നാടും കർഷകനും" എന്ന നാനോ ശിൽപം മന്ത്രി പി.രാജീവ് നോക്കിക്കാണുന്നു

DAY IN PICS
February 06, 2025, 03:01 pm
Photo: നിശാന്ത് ആലുകാട്
സംസ്ഥാന കരകൗശല അവാർഡ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ തിരുവനന്തപുരം പ്രദർശനത്തിൽ അരിമണിയുടെ പ്രതലത്തിൽ 22 കാരറ്റ് സ്വർണത്തിൽ തീർത്ത കേരള ഭൂപടം, വള്ളംകളി, കഥകളി മുഖം, തെങ്ങ് എന്നിവയും അരിമണിയുടെ മുകളിൽ 2.5 മില്ലിമീറ്റർ വലിപ്പത്തിൽ കൈയിൽ അരിവാളും തലയിൽ നെൽ കതിരുമായി നിൽക്കുന്ന കർഷകനടങ്ങിയ “കേരള നാടും കർഷകനും” എന്ന നാനോ ശിൽപം മന്ത്രി പി.രാജീവ് നോക്കിക്കാണുന്നു. ശിൽപി ഗണേഷ് സുബ്രഹ്മണ്യം സമീപം
Source link