രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് വിലക്കിയിട്ടില്ല: മദ്രാസ് ഹൈക്കോടതി

രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് വിലക്കിയിട്ടില്ല; മദ്രാസ് ഹൈക്കോടതി | മനോരമ ഓൺലൈൻ ന്യൂസ് – Madras High Court Decision: Clarification on Restrictions for Women’s Night Arrests | Women’s Night Arrest | മദ്രാസ് ഹൈക്കോടതി | Madras High Court | Women | അറസ്റ്റ് | Arrest | India Chennai News Malayalam | Malayala Manorama Online News

രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് വിലക്കിയിട്ടില്ല: മദ്രാസ് ഹൈക്കോടതി

മനോരമ ലേഖകൻ

Published: February 10 , 2025 12:51 AM IST

Updated: February 10, 2025 02:36 AM IST

1 minute Read

മദ്രാസ് ഹൈക്കോടതി (Photo: Shutterstock / GEMINI PRO STUDIO)

ചെന്നൈ ∙ സൂര്യാസ്തമയത്തിനു ശേഷം സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നിർദേശപരമാണെന്നും നിർബന്ധിതമല്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് വിലക്കിയിട്ടില്ല. ഉദ്യോഗസ്ഥർക്ക് ജാഗ്രത നൽകാനാണ് നിയന്ത്രണങ്ങൾ. അവശ്യഘട്ടങ്ങളിൽ ഇവ ലംഘിച്ചു എന്നതുകൊണ്ടു മാത്രം അറസ്റ്റ് നിയമവിരുദ്ധമാകില്ല. നടപടിയെടുക്കേണ്ടി വന്ന പ്രത്യേക സാഹചര്യം പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുകയാണ് വേണ്ടത്. ഇത്തരം അറസ്റ്റുകൾ ആവശ്യമാകുന്ന ഘട്ടങ്ങൾ സംബന്ധിച്ച നിർവചനവും മാർഗനിർദേശങ്ങളും വ്യക്തമാക്കാനും കോടതി പൊലീസിനു നിർദേശം നൽകി.

English Summary:
Nighttime Women’s Arrests: The Madras High Court clarifies that arresting women at night isn’t banned but subject to advisory guidelines emphasizing caution. Police must justify nighttime arrests based on specific circumstances.

mo-women-womennews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-judiciary-madrashighcourt mo-news-common-chennainews mtd17f4ufqr9sr0bb19et8j4m


Source link
Exit mobile version