KERALAM
ഇ വാഹനത്തിൽ രാജ്യം, തലതിരിഞ്ഞ് കേരളം തമിഴ്നാട്ടിലും കർണ്ണാടകത്തിലും ഇ.വിക്ക് നികുതിയില്ല

ഇ വാഹനത്തിൽ രാജ്യം, തലതിരിഞ്ഞ് കേരളം തമിഴ്നാട്ടിലും കർണ്ണാടകത്തിലും ഇ.വിക്ക് നികുതിയില്ല
തിരുവനന്തപുരം: രാജ്യം ഇലക്ട്രിക് വാഹനങ്ങൾക്ക്(ഇ.വി) പ്രോത്സാഹനം നൽകുന്ന നയം സ്വീകരിക്കുമ്പോൾ സംസ്ഥാനം നികുതി ഇരട്ടിയാക്കി വരുമാനവർദ്ധനവിന് ശ്രമിക്കുന്നത് വിപരീതഫലം വിളിച്ചുവരുത്തുമെന്ന് സൂചന.
February 09, 2025
Source link