INDIA

വരന് സിബിൽ സ്കോർ കുറവ്; കല്യാണം മുടങ്ങി

വരന് സിബിൽ സ്കോർ കുറവ്; കല്യാണം മുടങ്ങി | മനോരമ ഓൺലൈൻ ന്യൂസ് – Wedding Called Off Due to Groom’s Low CIBIL Score | കല്യാണം | സിബിൽ സ്കോർ | CIBIL score | Bride | Groom | Wedding | India Mumbai News Malayalam | Malayala Manorama Online News

വരന് സിബിൽ സ്കോർ കുറവ്; കല്യാണം മുടങ്ങി

മനോരമ ലേഖകൻ

Published: February 09 , 2025 12:41 AM IST

1 minute Read

(Representative image by: istock/Manu_Bahuguna)

മുംബൈ ∙ ‘സാമ്പത്തിക അച്ചടക്കം’ സൂചിപ്പിക്കുന്ന സിബിൽ സ്കോർ കുറവാണെന്ന കാരണത്താൽ യുവാവിന്റെ കല്യാണം മുടങ്ങി. അകോള ജില്ലയിലെ മുർതിസാപുരിലാണു സംഭവം. വരന്റെ പേരിൽ എടുത്ത പല വായ്പകളും കൃത്യമായി തിരിച്ചടച്ചിട്ടില്ലെന്നു പ്രതിശ്രുത വധുവിന്റെ വീട്ടുകാർ സിബിൽ സ്കോർ പരിശോധിച്ചപ്പോൾ മനസ്സിലായി. ഈ സാമ്പത്തിക ബാധ്യത ഭാവിയിൽ പ്രശ്നമാകുമെന്നു പെൺകുട്ടിയുടെ അമ്മാവൻ നിലപാട് എടുത്തതോടെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറുകയായിരുന്നു.

English Summary:
Low CIBIL score: Low CIBIL score led to wedding cancellation in Mumbai. The bride’s family in Murtisapuri, Akola, called off the wedding due to the groom’s poor financial history revealed by his low credit score.

mo-news-common-malayalamnews ivfuk3froi1jbaod34ekf6r89 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-women-marriage mo-news-common-mumbainews mo-business-cibilscore


Source link

Related Articles

Back to top button