KERALAM
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ എമേർജിംഗ് ടെക്നോളജീസ് ഫോർ ഇന്റ്റലിജന്റ്സ് സിസ്റ്റംസ് പ്രഥമ അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം

നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഇളനീർ തീർത്ഥാടന സമ്മേളനം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു. സൗമ്യ സലീൽ, ഷൈലജ രവീന്ദ്രൻ, ലക്ഷ്മി സുരേഷ്, സജീഷ് കുമാർ മണലേൽ, സതീഷ് കുമാർ മണലേൽ, എം.വി ബിജു മാളിയേക്കൽ ചിറ, വിജയൻ പെരുമ്പായിക്കാട്, ദേവരാജൻ, വി ശശികുമാർ, പൊന്നൻ ശാന്തി, രാജീവ് വേളൂർ, ഇന്ദിരാ രാജപ്പൻ എന്നിവർ സമീപം
Source link