BUSINESS
വികസനവും ക്ഷേമവും പാകത്തിന്, പക്ഷേ തുക എവിടെ?

ഇരുതല മൂർച്ചയുള്ള ആധുനിക കാലത്തിലെ ബജറ്റ്. അതായത്, ഒരു വശത്ത് സാമ്പത്തിക വളർച്ച ലക്ഷ്യമാക്കണം; മറുവശത്ത് ക്ഷേമ സങ്കൽപ്പങ്ങളോട് നീതിയും പുലർത്തണം.ഈ നിലയിൽ കേരള ബജറ്റ് സത്യസന്ധത പുലർത്തിയിട്ടുണ്ട്. വളർച്ചക്ക് ആക്കം കൂട്ടുന്ന നിരവധി നിർദ്ദേശങ്ങളും, ക്ഷേമ പരിപാടികളിൽ നിന്ന് പിന്നോക്കം പോകാതെയും സന്തുലിത സമീപനം പുലർത്താൻ കഴിഞ്ഞ ബജറ്റ്.വികസനത്തിനുതകുന്ന നിർദ്ദേശങ്ങൾ
Source link