റീപ്പോ കുറച്ച് റിസർവ് ബാങ്ക്; ബാങ്ക് എഫ്ഡിയുടെ പലിശയും കുറയും, നിക്ഷേപകർ എന്തു ചെയ്യണം?


റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചത് ബാങ്ക് വായ്പാ ഇടപാടുകാർക്ക് നേട്ടമാണെങ്കിലും സ്ഥിരനിക്ഷേപം (എഫ്ഡി) വഴി നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. പ്രധാനമായും വിശ്രമജീവിതം നയിക്കുന്ന, മുതിർന്ന പൗരന്മാരാണ് എഫ്ഡിയെ വൻതോതിൽ ആശ്രയിക്കുന്നത്. റീപ്പോ കുറഞ്ഞതിനാൽ‌ എഫ്ഡിയുടെ പലിശനിരക്കും വൈകാതെ ബാങ്കുകൾ കുറയ്ക്കും. അവർ ഇനി എന്താണ് ചെയ്യേണ്ടത്?എത്ര കുറയും എഫ്ഡി പലിശ?


Source link

Exit mobile version