CINEMA
‘താരങ്ങൾ നിർമിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ല, നിർമാതാവിന് 100 കോടി കിട്ടിയ ഒരു സിനിമയുമില്ല’

‘താരങ്ങൾ നിർമിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ല, നിർമാതാവിന് 100 കോടി കിട്ടിയ ഒരു സിനിമയുമില്ല’
50 ദിവസംകൊണ്ട് തീർക്കേണ്ട സിനിമകൾ 150 ദിവസംവരെ പോകുന്നു. താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനം പോലും തിയറ്ററിൽ സിനിമകൾ നേടുന്നില്ല. നിർമാതാവിന് 100 കോടി കിട്ടിയ ഒരു സിനിമ പോലും മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സിനിമാസമരം നടത്താനുള്ള തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച് ജി സുരേഷ് കുമാർ പറഞ്ഞു.
Source link