KERALAM

സവാരിക്കല്ല:കശാപ്പിന് ഒട്ടകങ്ങളെ കടത്തുന്നു


സവാരിക്കല്ല:കശാപ്പിന്
ഒട്ടകങ്ങളെ കടത്തുന്നു

കോഴിക്കോട്: ടൂറിസത്തിന്റെ പേരിലെന്ന് പറഞ്ഞ് ഒട്ടകത്തെ കടത്തി സംസ്ഥാനത്ത് ഇറച്ചി വിൽപന തകൃതിയിൽ. ഒട്ടകത്തെ അറുക്കാനും ഇറച്ചി വിൽപ്പനയ്ക്കുംഹരുതെന്നും വിലക്കുള്ളപ്പോഴും സോഷ്യൽമീഡിയ കൂട്ടായ്മകളിലൂടെയാണ് വിൽപ്പന . കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപക വിൽപ്പന നടക്കുന്നത്. കിലോയ്ക്ക് 600രൂപ മുതൽ 750രൂപവരെയാണ് വില.
February 07, 2025


Source link

Related Articles

Back to top button