KERALAM

1000 എൻ.സി.സി കേഡറ്റുകളെ ഫ്ലൈയിംഗ് പരിശീലിപ്പിക്കും


1000 എൻ.സി.സി കേഡറ്റുകളെ
ഫ്ലൈയിംഗ് പരിശീലിപ്പിക്കും

തിരുവനന്തപുരം: എൻസിസിക്ക് സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. റിപ്പബ്‌ളിക്ക് ദിന പരേഡിലും, കർത്തവ്യ പഥ് മാർച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും പങ്കെടുത്ത 174 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയാപ്പ ഹാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
February 07, 2025


Source link

Related Articles

Back to top button