CINEMA
‘പൊൻമാന്’ പൊന്നും വിലയുള്ള പ്രതികരണങ്ങൾ; കയ്യടിച്ച് സഞ്ജുവും

‘പൊൻമാന്’ പൊന്നും വിലയുള്ള പ്രതികരണങ്ങൾ; കയ്യടിച്ച് സഞ്ജുവും
മഞ്ജു വാരിയർ, മാല പാർവതി, സംവിധായകരായ ഡിജോ ജോസ് ആന്റണി, ജോഫിൻ ടി. ചാക്കോ, ലിജോ ജോസ്, ശ്രീധരൻ പിള്ള, ജിയോ ബേബി, അരുൺ ഗോപി, തമർ കെ വി, ടിനു പാപ്പച്ചൻ, മഹേഷ് ഗോപാൽ, ടൊവിനോ തോമസ്, പി.സി. വിഷ്ണുനാഥ്, ഹനീഫ് അദേനി, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ കല, കായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പല പ്രമുഖ വ്യക്തികളും സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ അറിയിച്ച് രംഗത്തുവന്നിരുന്നു.
Source link