CINEMA
‘ഞാൻ വില്ലനായിട്ട് അഭിനയിക്കണോ’? ഒരു വടക്കൻ വീരഗാഥയിലേക്ക് വിളിച്ചപ്പോൾ മമ്മൂട്ടി ചോദിച്ചത്

‘ഞാൻ വില്ലനായിട്ട് അഭിനയിക്കണോ’? ഒരു വടക്കൻ വീരഗാഥയിലേക്ക് വിളിച്ചപ്പോൾ മമ്മൂട്ടി ചോദിച്ചത്
“എന്റെ ഓർമ്മ ശരിയാണെങ്കിൽ പി വി ജി ആണ് എന്നെ വിളിച്ചത്. വിളിച്ചപ്പോൾ ഇങ്ങനെ ഞങ്ങൾ ഉണ്ണിയാർച്ചയുടെ കഥ സിനിമയാക്കുന്നു, ചന്തുവായിട്ട് നിങ്ങൾ അഭിനയിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ചന്തുവായിട്ടോ, ഞാൻ വില്ലനായിട്ട് അഭിനയിക്കണോ, അതല്ല നിങ്ങളൊന്ന് കേട്ടു നോക്ക്. എം ടി ആണ് എഴുതുന്നത്, ഹരിഹരൻ സാർ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ആയിക്കോട്ടെ. അങ്ങനെയാണ് ഞാൻ ഒരു വടക്കൻ വീരഗാഥയിലേക്ക് വരുന്നത്.
Source link