8–ാം ക്ലാസ് വിദ്യാർഥിനി ഗർഭിണി; മൂന്ന് അധ്യാപകർ പിടിയിൽ

8–ാം ക്ലാസ് വിദ്യാർഥിനി ഗർഭിണി; മൂന്ന് അധ്യാപകർ പിടിയിൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Arrest |8th grade pregnant | Chennai rape | Pochammpalli rape | Krishnagiri rape | teacher arrested – Krishnagiri Rape: Three teachers arrested in Chennai school rape case | India News, Malayalam News | Manorama Online | Manorama News
8–ാം ക്ലാസ് വിദ്യാർഥിനി ഗർഭിണി; മൂന്ന് അധ്യാപകർ പിടിയിൽ
മനോരമ ലേഖകൻ
Published: February 06 , 2025 03:07 AM IST
1 minute Read
ചെന്നൈ ∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 3 അധ്യാപകർ അറസ്റ്റിൽ. കൃഷ്ണഗിരി പോച്ചംപള്ളിയിൽ സർക്കാർ സ്കൂളിലെ അധ്യാപകരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെ സസ്പെൻഡ് ചെയ്തതായി സർക്കാർ അറിയിച്ചു.
പ്രതികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചു. ഒരു മാസത്തോളം സ്കൂളിൽ ഹാജരാകാതിരുന്ന വിദ്യാർഥിയെ തേടി പ്രിൻസിപ്പൽ വീട്ടിൽ എത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.
English Summary:
Krishnagiri Rape: Three teachers arrested in Chennai school rape case
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-posco 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-news-common-chennainews ab7djiddl3kk30u94sbvl9jfn
Source link