BUSINESS
ഗ്ലോബൽ ടാലന്റ് വിസയിൽ യു കെയിൽ പോയാലോ? അറിയാം ഇക്കാര്യങ്ങൾ

വിദേശത്തേക്ക് കുടിയേറുമ്പോൾ ഇപ്പോൾ പലർക്കും വിസ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. യു കെയിൽ പോകുന്നവർക്ക് ലഭിക്കാവുന്ന വിസയാണ് ഗ്ലോബൽ ടാലന്റ് വിസ.യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രത്യേക മേഖലകളില്‍ കഴിവുള്ളവർക്കാണ് ഗ്ലോബൽ ടാലന്റ് വിസ നൽകുന്നത്. 2020 ഫെബ്രുവരിയിൽ ടയർ 1 (എക്‌സെപ്ഷണൽ ടാലന്റ്) വിസയ്ക്ക് പകരമായി ഇത് നിലവിൽ വന്നു. അക്കാദമിക് അല്ലെങ്കിൽ ഗവേഷണം, കല, സംസ്കാരം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നീ മേഖലകളിലെ കരിയറിന്റെ പ്രാരംഭ ഘട്ടങ്ങളിലുള്ള വ്യക്തികൾക്ക് ആകർഷകമായ വിസയോട് കൂടി യുകെയിലേക്ക് വരുന്നതിനുള്ളതാണ് ഗ്ലോബൽ ടാലന്റ് വിസ.
Source link