CINEMA

മമ്മൂട്ടി–മോഹൻലാൽ-മഹേഷ് നാരായണൻ ചിത്രം; അഞ്ചാം ഷെഡ്യൂൾ കൊച്ചിയിൽ പുരോഗമിക്കുന്നു

മമ്മൂട്ടി–മോഹൻലാൽ-മഹേഷ് നാരായണൻ ചിത്രം; അഞ്ചാം ഷെഡ്യൂൾ കൊച്ചിയിൽ പുരോഗമിക്കുന്നു
2022ൽ പുറത്തിറങ്ങിയ ‘ഭൂതകാലം’ എന്ന ചിത്രത്തിനുശേഷം രേവതി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രേവതിക്കു ലഭിച്ചിരുന്നു. കരുത്തുറ്റ അഭിനേത്രികൾ നിറഞ്ഞ പ്രോജക്ട് ആണ് ഈ മമ്മൂട്ടി, മോഹൻലാൽ ചിത്രം. ഈ ഷെഡ്യൂളിൽ തന്നെ ഒരു വലിയ താരം കൂടി ഉടൻ ജോയിൻ ചെയ്യും.


Source link

Related Articles

Back to top button