CINEMA
ഒടുവിൽ വിജയ്‌യെ നേരില്‍ കണ്ട് ഉണ്ണിക്കണ്ണന്‍ മംഗലംഡാം; ഗിഫ്റ്റ് നൽകാൻ ബാല

ഒടുവിൽ വിജയ്‌യെ നേരില്‍ കണ്ട് ഉണ്ണിക്കണ്ണന്‍ മംഗലംഡാം; ഗിഫ്റ്റ് നൽകാൻ ബാല
‘‘വിജയ് സാറിനെ കണ്ടു. ലൊക്കേഷനിൽ കോസ്റ്റ്യൂം ആയതിനാൽ മൊൈബലൊന്നും കൊണ്ടുപോകാൻ പാടില്ലായിരുന്നു. അവർ വിഡിയോ എടുത്തിട്ടുണ്ട്, ഫോട്ടോയും ഉണ്ട്. എന്റെ തോളില്‍ കൈ ഇട്ടുകൊണ്ടാണ് അദ്ദേഹം എന്നെ കാരവനിലേക്കു കൂട്ടിക്കൊണ്ടുപോയത്. കുറേനേരെ വിജയ് സർ സംസാരിച്ചു.
Source link