KERALAM
വില്ലേജ് സേവനത്തിന് മടികാട്ടിയ റവന്യൂജീവനക്കാർക്ക് മാറ്റമായി
വില്ലേജ് സേവനത്തിന് മടികാട്ടിയ
റവന്യൂജീവനക്കാർക്ക് മാറ്റമായി
തിരുവനന്തപുരം: നിർബന്ധിതമായ വില്ലേജ് ഓഫീസ് സേവനത്തിന് വിമുഖത കാട്ടിയ സംഘടനാ നേതാക്കളായ ജീവനക്കാരെ മാറ്റി തുടങ്ങി. ഇതേക്കുറിച്ച് കേരളകൗമുദി തിങ്കളാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പൂഴ്ത്തിവച്ചിരുന്ന സ്ഥലംമാറ്റ ഉത്തരവ് ഇതേതുടർന്ന് പുറത്തിറക്കുകയായിരുന്നു.
February 05, 2025
Source link