KERALAM
പൊലീസ് സ്‌പോർട്സ് ഓഫീസർ: അജിത്കുമാറിനെ മാറ്റി, ചുമതല ശ്രീജിത്തിന്

പൊലീസ് സ്‌പോർട്സ് ഓഫീസർ: അജിത്കുമാറിനെ മാറ്റി, ചുമതല ശ്രീജിത്തിന്
തിരുവനന്തപുരം: പൊലീസ് സെൻട്രൽ സ്‌പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മാറ്റി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നിയമിച്ചു. ചുമതലയിൽ തുടരുന്നത് ബുദ്ധിമുട്ടാണെന്ന് അജിത്കുമാർ ഡി.ജി.പിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
February 05, 2025
Source link