INDIA

സാം ആൾട്മാൻ ഇന്ന് ഇന്ത്യയിൽ

സാം ആൾട്മാൻ ഇന്ന് ഇന്ത്യയിൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Sam Altman | Narendra Modi | New Delhi News | Sam Altman | Sam Altman India – Sam Altman Returns to India: Meeting with PM Modi expected |India News, Malayalam News | Manorama Online | Manorama News

സാം ആൾട്മാൻ ഇന്ന് ഇന്ത്യയിൽ

മനോരമ ലേഖകൻ

Published: February 05 , 2025 03:36 AM IST

1 minute Read

Mike Coppola/Getty Images/AFP

ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ‘ചാറ്റ് ജിപിടി’യുടെ സ്രഷ്ടാവ് സാം ആൾട്മാൻ ഇന്നു ഡൽഹിയിലെത്തുമെന്നു റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്നും സൂചനയുണ്ട്. 2023 ജൂണിലാണ് ഇതിനു മുൻപ് ആൾട്മാൻ ഇന്ത്യയിലെത്തിയത്. അന്നും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ‘ഇന്ത്യ എഐ’ പദ്ധതിയുടെ ഭാഗമായി സ്വന്തം എഐ മോഡൽ ആരംഭിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു സന്ദർശനം.

English Summary:
Sam Altman Returns to India: Meeting with PM Modi expected

7r8l1daotvv9rrl71ia97sonsp mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi mo-technology-sam-altman


Source link

Related Articles

Back to top button