KERALAM

മലയോര സമര യാത്ര….


DAY IN PICS
February 04, 2025, 02:24 pm
Photo: ശ്രീകുമാർ ആലപ്ര

മലയോര സമര യാത്ര….വന്യജീവി അക്രമണത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും ബഫർ സോൺ വിഷയത്തിലും പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണം.മാണി.സി.കാപ്പൻ എംഎൽഎ,ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്,ജില്ലാ യുഡിഎഫ് കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എംപി,എംഎൽഎമാരായ ചാണ്ടി ഉമ്മൻ,അഡ്വ.മോൻസ് ജോസഫ് എന്നിവർ സമീപം


Source link

Related Articles

Back to top button