CINEMA

കഴുത്തിലും കൈയിലും ബാൻഡേജ്; പുതിയ ചിത്രത്തിന്റെ ടീസർ റിലീസിനെത്തി സെയ്ഫ്

കഴുത്തിലും കൈയിലും ബാൻഡേജ്; പുതിയ ചിത്രത്തിന്റെ ടീസർ റിലീസിനെത്തി സെയ്ഫ്
നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവന്‍റിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിന്‍റെ 2025-ലെ ഇന്ത്യന്‍ പ്രോജക്ടുകളില്‍ പ്രധാനപ്പെട്ട ചിത്രമാണ്  ജ്യൂവൽ തീഫ്. പഠാൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്‌ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് പേരുകേട്ട സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


Source link

Related Articles

Back to top button