BUSINESS

രൂപയുടെ സർവകാലത്തകർച്ചകൾ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മന്ദഗതിയിലോ?


രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകൾ കൂടുമ്പോൾ ഡോളർ നിക്ഷേപം ഉയരുന്നത് രൂപയെ തളർത്തുന്നു. ചൈനയ്ക്കും  കാനഡയ്ക്കും മെക്സികോയ്ക്കും ഇറക്കുമതി തീരുവ ചുമത്തിയതോടെ പൊതുവെ ആഗോളതലത്തിൽ മിക്ക രാജ്യങ്ങൾക്കിടയിലും പരിഭ്രാന്തി പരന്നിട്ടുണ്ട്.∙ ഇന്ത്യയുടെ നില അതിശക്തം


Source link

Related Articles

Back to top button