കൊച്ചി ∙ സമുദ്രോൽപന്ന കയറ്റുമതിക്ക് മറൈൻ മാമൽ പ്രൊട്ടക്‌ഷൻ നിയമ വ്യവസ്ഥകൾ 2026 ജനുവരി 1 മുതൽ യുഎസ് കർശനമാക്കാനിരിക്കെ, ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവര സമാഹരണ, സംരക്ഷണ നടപടികൾ നിർണായക ഘട്ടത്തിൽ.കടലിൽ ഇവയുടെ ലഭ്യത സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് യുഎസിന്റെ നാഷനൽ ഓഷ്യനോഗ്രഫിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു.ഇവ മത്സ്യബന്ധന വലയിൽ കുടുങ്ങാതിരിക്കാനുള്ള സംരക്ഷണ നടപടികളുടെ പരീക്ഷണം പുരോഗമിക്കുകയാണ്.
Source link
യുഎസിലേക്ക് സമുദ്രോൽപന്ന കയറ്റുമതി;കടൽ സസ്തനികളുടെ ഇടക്കാല റിപ്പോർട്ട് നൽകി ഇന്ത്യ
