ട്രംപിന്റെ കണ്ണുരുട്ടലിൽ ഇന്ത്യ പേടിക്കുമോ? ക്രിപ്റ്റോകറൻസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമോ?


അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനെ തുടർന്ന് ക്രിപ്റ്റോ കറൻസി ആസ്തികൾ കുതിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ചൈനയിൽ നിന്നുള്ള  ‘ഡീപ് സീക്’ ശ്രദ്ധ ആകർഷിച്ചതോടെ ക്രിപ്റ്റോ കറൻസികൾ ഒന്ന് പതുങ്ങി ഉൾവലിഞ്ഞിരുന്നു. ഇനിയും ക്രിപ്റ്റോ കറൻസികൾ പിടിവിട്ടു ഉയരില്ലേ എന്ന ആശങ്കയിലാണ് നിക്ഷേപകർ. അമേരിക്ക ക്രിപ്റ്റോ അനുകൂല നിലപാട് എടുത്തതോടെ ഇതുവരെ ക്രിപ്റ്റോകളെ സ്വീകരിക്കാതിരുന്ന മറ്റു പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കാനുള്ള പുറപ്പാടിലാണ്.അതിർത്തികളിൽ നിൽക്കുന്ന ആസ്തി അല്ല ക്രിപ്റ്റോ


Source link

Exit mobile version