KERALAM
‘ചിലർ ശല്യപ്പെടുത്തി, പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല’; യുവതിയുടെ മരണത്തിന് പിന്നാലെ ആരോപണവുമായി കുടുംബം

‘ചിലർ ശല്യപ്പെടുത്തി, പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല’; യുവതിയുടെ മരണത്തിന് പിന്നാലെ ആരോപണവുമായി കുടുംബം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശിനി പ്രവീണയെ (32) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
February 03, 2025
Source link