BUSINESS

ആഭരണം വിറ്റുകിട്ടിയ തുകയ്ക്ക് നികുതി ഇളവ് കിട്ടുമോ?


Q  ഈയിടെ മകളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപയുടെ പഴയ ആഭരണങ്ങൾ വിറ്റു പകരം 7.34 ലക്ഷം രൂപയുടെ ആഭരണം പുതുതായി വാങ്ങി. 24 വർഷം മുൻപ് എന്റെ വിവാഹത്തിനു വാങ്ങിയ സ്വർണമായതിനാൽ ബില്ലൊന്നും ഇല്ല. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ എനിക്ക് ശമ്പളവരുമാനത്തിന് നികുതി ബാധകമല്ലെങ്കിലും (അഞ്ചു ലക്ഷത്തിനു താഴെ) കൃത്യമായി റിട്ടേൺ നൽകുന്നുണ്ട്. സ്വർണം വിറ്റ വകയിൽ മൂലധനനേട്ടത്തിനു നികുതി നൽകണോ? ആ നികുതി ബാധ്യത എങ്ങനെ കണക്കാക്കാം. ഇതിൽ ഏതെങ്കിലും തരത്തിൽ ‌ഇളവു ലഭ്യമാണോ? ശ്രീദേവി പാലക്കാട്


Source link

Related Articles

Back to top button