BUSINESS
Union Budget 2025 പീലി വിടർത്തും എംഎസ്എംഇ; നിബന്ധനകളിൽ മാറ്റം; കരുത്തേകാൻ ക്രെഡിറ്റ് കാർഡും

ന്യൂഡൽഹി ∙ വ്യവസായ സ്ഥാപനങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ആയി വേർതിരിക്കുന്ന നിബന്ധനയിൽ ഇളവു വരുത്തി. ഇതുപ്രകാരം, എംഎസ്എംഇകളെ നിർണയിക്കുന്നതിനുള്ള നിക്ഷേപ പരിധി നിലവിലുള്ളതിന്റെ രണ്ടര മടങ്ങായി; വിറ്റുവരവ് ഇരട്ടിയും.എംഎസ്എംഇ നിർവചനം മാറുന്നതിങ്ങനെ
Source link