ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ നികുതി ഇളവുകൾ കിട്ടിയതിൽ വലിയ സന്തോഷത്തിലാണ് ഇന്ത്യൻ മിഡിൽ ക്ലാസ്. മധ്യ വർഗത്തിനും ഉയർന്ന ശമ്പളക്കാർക്കും തീർച്ചയായും സന്തോഷിക്കാവുന്ന ബജറ്റ് തന്നെയാണ് ഇത്. എന്നാൽ താഴെത്തട്ടിലുള്ളവരുടെ വരുമാനം ഉയർത്തുന്നതിനുള്ള ഒരു പ്രഖ്യാപനം പോലും ബജറ്റിൽ ഉണ്ടായില്ല.തൊഴിലാളികള്‍ക്ക് ഒന്നുമില്ല
Source link
Union Budget 2025 ഇന്ത്യയിൽ ‘മിഡിൽ ക്ലാസ്’ മാത്രമാണോ ഉള്ളത്? കോരന് കുമ്പിളിൽ തന്നെ കഞ്ഞി
