BUSINESS

UNION BUDGET 2025 30 ശതമാനം എന്ന ഉയർന്ന നിരക്ക് ഇനി 24 ലക്ഷത്തിനു മേൽ മാത്രം


30 ശതമാനം എന്ന ഏറ്റവും ഉയർന്ന ആദായനിരക്ക് ഇനി 24 ലക്ഷത്തിനു മേലുള്ള വാർഷിക വരുമാനത്തിന് മാത്രം. നിലവിൽ 15 ലക്ഷം രൂപയ്ക്ക് മേൽ 30 ശതമാനം നിരക്ക് നൽകിയിരുന്ന ഇടത്തരക്കാർക്ക് വലിയ ആശ്വാസം ആണ് സ്ലാബ് നിരക്കിൽ കൊണ്ടു വന്നിരിക്കുന്നത്.12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി എന്ന ഒറ്റ പ്രഖ്യാപനത്തോടെ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് പുതിയ ഊർജം പകർന്ന ധനമന്ത്രി നിർമലാ സീതാരാമൻ ആദായ നികുതി സ്ലാബുകളിലെ നിരക്കിലും വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button