BUSINESS
Tax Calculator നിങ്ങളുടെ ആദായനികുതി എത്ര കുറയും; കണക്കാക്കാം ടാക്സ് കാൽക്കുലേറ്ററിലൂടെ

12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി എന്ന ഒറ്റ പ്രഖ്യാപനത്തോടെ ധനമന്ത്രി നിർമലാ സീതാരാമൻ ആദായ നികുതി സ്ലാബുകളിലെ നിരക്കിലും വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്നു ടാക്സ് വിദദ്ധർ ഒരേ പോലെ പറയുന്ന ബജറ്റിലെ ആദായനികുതി നികുതി മാറ്റങ്ങൾ വലിയ ചർച്ചയാണ്.വരുമാന വിവരങ്ങൾ ഈ ടാക്സ് കാൽക്കുലേറ്ററിൽ നൽകിയാൽ നിങ്ങൾ നൽകേണ്ട നികുതി മനസിലാക്കാം
Source link