CINEMA
അന്ന് രൂപത്തിന്റെ പേരിൽ പരിഹസിച്ചുവിട്ടു; 50 രൂപയിൽ നിന്നും ഇന്ന് 10 കോടി പ്രതിഫലം; യോഗി ബാബുവിന്റെ കഥ

അന്ന് രൂപത്തിന്റെ പേരിൽ പരിഹസിച്ചുവിട്ടു; 50 രൂപയിൽ നിന്നും ഇന്ന് 10 കോടി പ്രതിഫലം; യോഗി ബാബുവിന്റെ കഥ
അനുദിനം പ്രതിഫലം വർധിക്കുന്ന ഒരേയൊരു നടന്‍ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ബിസിനസ് വാല്യൂ എത്തി നില്‍ക്കുന്നത്. ഒരു സിനിമയ്ക്ക് ബാബു ശരാശരി 10 കോടിയിലധികം വാങ്ങുന്നതായി പറയപ്പെടുന്നു. അതെന്തായാലും തനത് ശൈലിയിലുടെ സിനിമയില്‍ സ്വയം അടയാളപ്പെടുത്തിയ നടനാണ് ബാബു. ആ ജീവിതയാത്രയ്ക്ക് പോലുമുണ്ട് ഒരു യോഗി ബാബു ടച്ച്. മറ്റുളളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ജീവിതവും അഭിനയവും നാമധേയവും..
Source link