CINEMA
താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല; കടുത്ത നടപടികളുമായി നിർമാതാക്കൾ

താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല; കടുത്ത നടപടികളുമായി നിർമാതാക്കൾ
പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് സംഘടന ആരോപിക്കുന്നു. പ്രതിഫലത്തിനുപുറമേ അഭിനേതാക്കള്‍ക്ക് ജിഎസ്ടി.യും നല്‍കണം. കൂടാതെ വിനോദ നികുതിയും സര്‍ക്കാര്‍ പിരിക്കുന്നു. ആദ്യഘട്ടമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരങ്ങള്‍ ധരിപ്പിക്കും. ഉയരുന്ന ചെലവിന്റെ പ്രത്യാഘാതങ്ങള്‍ വിതരണക്കാരെയും തിയറ്ററുടമകളെയും ബാധിക്കുന്നതിനാല്‍ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യകത്മാക്കി.
Source link